പൊതാത്ത് മുഹമ്മദ് ഹാജി അന്തരിച്ചു
കോഴിക്കോട്∙ കുറ്റിക്കാട്ടൂരിന്റെ മത സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന പൊതാത്ത് മുഹമ്മദ് ഹാജി അന്തരിച്ചു. കുറ്റിക്കാട്ടൂർ കണിയാത്ത് മഹല്ല് ട്രഷററും കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്ത് ജോ.സെക്രട്ടറിയും പെരുവയൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റുമാണ്. 20 വർഷക്കാലം പെരുവയൽ പഞ്ചായത്ത് ബോർഡ് അംഗവും പിന്നീട് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്നു. നേരത്തെ പെരുവയൽ പഞ്ചായത്ത് സുന്നിമഹല്ല് ഫെഡറേഷൻ ജന.സെക്രട്ടറി, കണിയാത്ത് മഹല്ല് ജന:സിക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.