വന്യമൃഗങ്ങൾക്കായി തടയണ നിർമിച്ചു
തിരുവമ്പാടി∙ വന്യമൃഗശല്യം രൂക്ഷമായ മേഖലകളിലെ വനപ്രദേശത്ത് തടയണ നിർമിച്ച് വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് പദ്ധതി നടപ്പാക്കി. കാട്ടിലെ വന്യമൃഗങ്ങൾക്ക് വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്ന മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതിയുടെ ഭാഗമായാണ് പൂവാറൻതോട് വനമേഖലയിൽ ചെക്ക് ഡാം

തിരുവമ്പാടി∙ വന്യമൃഗശല്യം രൂക്ഷമായ മേഖലകളിലെ വനപ്രദേശത്ത് തടയണ നിർമിച്ച് വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് പദ്ധതി നടപ്പാക്കി. കാട്ടിലെ വന്യമൃഗങ്ങൾക്ക് വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്ന മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതിയുടെ ഭാഗമായാണ് പൂവാറൻതോട് വനമേഖലയിൽ ചെക്ക് ഡാം നിർമിച്ചത്. താമരശ്ശേരി റേഞ്ച് നായരുകൊല്ലി സെക്‌ഷനിലെ ജീവനക്കാരും വാച്ചർമാരും ചേർന്നാണ് ചെക്ക് ഡാം നിർമിച്ചത്. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.മണി, ബിഎഫ്ഒമാരായ വി.രേഷ്മ, കെ.രാഹുൽ, ഫോറസ്റ്റ് വാച്ചർമാരായ എ.കെ.ഉണ്ണിക്കൃഷ്ണൻ, മോഹനൻ, രാജു എന്നിവർ നേതൃത്വം നൽകി.