130 മീറ്റർ നീളവും 15.2 മീറ്റർ വീതിയും: മാമ്പുഴ പാലം തുറന്നു; ഗതാഗതക്കുരുക്ക് ഒഴിവാകും

പന്തീരാങ്കാവ്∙ ആറുവരി പാതയായി നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ മാമ്പുഴ പാലം തുറന്നു. തൊണ്ടയാട് –രാമനാട്ടുകര പാതയിലെ പന്തീരാങ്കാവ് നോർത്ത് മുതൽ ഇരിങ്ങല്ലൂർ വരെയുള്ള ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമായി. മാമ്പുഴയിൽ പന്തീരാങ്കാവ് നോർത്തും കൂടത്തുംപാറ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. 130

പന്തീരാങ്കാവ്∙ ആറുവരി പാതയായി നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ മാമ്പുഴ പാലം തുറന്നു. തൊണ്ടയാട് –രാമനാട്ടുകര പാതയിലെ പന്തീരാങ്കാവ് നോർത്ത് മുതൽ ഇരിങ്ങല്ലൂർ വരെയുള്ള ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമായി. മാമ്പുഴയിൽ പന്തീരാങ്കാവ് നോർത്തും കൂടത്തുംപാറ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. 130 മീറ്റർ നീളവും 15.2 മീറ്റർ വീതിയുമുണ്ട് 8 സ്പാനുകളുള്ള മാമ്പുഴ പാലത്തിന്. കിഴക്ക് വശത്തേ പാലം നിർമാണം പുരോഗമിക്കുകയാണ്. നടുവിലെ പാലം നേരത്തേ നിർമിച്ചതാണ്. മൊത്തം 3 പാലമാണ് മാമ്പുഴയ്ക്ക് കുറുകേ ഉണ്ടാകുക.