ഖോഖൊ കോച്ചിങ് രാമനാട്ടുകര ∙ അറ്റാക്കേഴ്‌സ് ഖോഖൊ ക്ലബ് നേതൃത്വത്തിൽ ഖോഖൊ സമ്മർ കോച്ചിങ് ക്യാംപ് നടത്തുന്നു. 8 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 30ന് രാവിലെ 7ന് ആധാർ കാർഡ്, ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവ സഹിതം ബൈപാസ് ദിൽകുഷ് പെട്രോൾ പമ്പിനു സമീപത്തെ ഗ്രൗണ്ടിൽ എത്തണം. 9526393434.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഖോഖൊ കോച്ചിങ് 
രാമനാട്ടുകര ∙ അറ്റാക്കേഴ്‌സ് ഖോഖൊ ക്ലബ് നേതൃത്വത്തിൽ ഖോഖൊ സമ്മർ കോച്ചിങ് ക്യാംപ് നടത്തുന്നു. 8 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക്  പങ്കെടുക്കാം. 30ന് രാവിലെ 7ന് ആധാർ കാർഡ്, ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവ സഹിതം ബൈപാസ് ദിൽകുഷ് പെട്രോൾ പമ്പിനു സമീപത്തെ ഗ്രൗണ്ടിൽ എത്തണം. 9526393434.

ബിഎസ്എൻഎൽ മേള നാളെ തുടങ്ങും
വടകര ∙ ബിഎസ്എൻഎൽ ഗുണഭോക്താക്കൾക്കുള്ള മേള നാളെ തുടങ്ങും. നാളെ തിരുവള്ളൂർ എക്സ്ചേഞ്ച്, 25 ന് എടച്ചേരി പഞ്ചായത്ത് ഓഫിസ് പരിസരത്താണ് മേള നടത്തുക. വിവിധ സേവനവും ബില്ല് ഒറ്റത്തവണ തീർപ്പാക്കൽ സൗകര്യവും ലഭിക്കും.

ADVERTISEMENT

എട്ടാം ക്ലാസ് പ്രവേശനം
വടകര ∙ ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 8 ന് അകം കിട്ടണം. 9447847156.1

വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 8– 5 വരെ: പുതുപ്പാടി ആറാം മുക്ക്.
∙ കൊടുവള്ളി പാലക്കുറ്റി വായനശാല, പാലക്കുറ്റി, മരുതങ്ങൽ, കോഴിച്ചിരിത്തിങ്ങൽ.
∙ 8.30– 4: കോവൂർ ഗ്യാസ് ഗോഡൗൺ, പൊന്നങ്കോട് കുന്ന്, ഭവൻസ് റോഡ്, ഭവൻസ് സ്കൂൾ.

ADVERTISEMENT

സ്റ്റാഫ് നഴ്സ് നിയമനം
അരിക്കുളം∙ അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ഇന്റർവ്യൂ മാർച്ച് 28ന് രാവിലെ 10ന്  കുടുംബാരോഗ്യ കേന്ദ്രം ഓഫിസിൽ നടക്കും. പിഎസ്‌സി നിഷ്കർഷിച്ച യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.