കിണറ്റിൽ കരി ഓയിൽ ഒഴിച്ചു

വടകര∙ നഗരസഭ 4–ാം വാർഡ് നെല്യങ്കരയിലെ പുതിയോട്ടിൽ താഴെകുനി ദാമോദരന്റെ വീട്ടിലെ കിണർ കരി ഓയിൽ ഒഴിച്ച് ഉപയോഗ ശൂന്യമാക്കി.രോഗിയായ ഭാര്യയെയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ദാമോദരൻ. നേരത്തേ അയൽവാസി വെള്ളം എടുക്കാൻ എത്തിയപ്പോൾ കിണറ്റിൽ കരി ഓയിൽ ശ്രദ്ധയിൽപെട്ടിരുന്നു. വിവരം അറിഞ്ഞ്

വടകര∙ നഗരസഭ 4–ാം വാർഡ് നെല്യങ്കരയിലെ പുതിയോട്ടിൽ താഴെകുനി ദാമോദരന്റെ വീട്ടിലെ കിണർ കരി ഓയിൽ ഒഴിച്ച് ഉപയോഗ ശൂന്യമാക്കി. രോഗിയായ ഭാര്യയെയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ദാമോദരൻ. നേരത്തേ അയൽവാസി വെള്ളം എടുക്കാൻ എത്തിയപ്പോൾ കിണറ്റിൽ കരി ഓയിൽ ശ്രദ്ധയിൽപെട്ടിരുന്നു. വിവരം അറിഞ്ഞ് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്ത് എത്തി.
ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ, 15–ാം വാർഡ് മെംബർ ലളിത ഗോവിന്ദാലയം, 4–ാം വാർഡ് കൗൺസിലർ പി.പി.ബാലകൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്ക് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെല്യങ്കര റസിഡന്റ്സ് അസോസിയേഷൻ പൊലീസിൽ പരാതി നൽകി. അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പിന്നീട് കിണർ വൃത്തിയാക്കി വെള്ളം ശുദ്ധീകരിച്ചു.