കോഴിക്കോട് ജില്ലയിൽ ഇന്ന് (28-03-2025); അറിയാൻ, ഓർക്കാൻ

കാലാവസ്ഥ ∙ സംസ്ഥാനത്ത് ഉയർന്ന താപനില; ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത ∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല സ്വയം പരിശീലനകോഴ്സുകളിലേക്ക്അപേക്ഷിക്കാം ചെറുവണ്ണൂർ ∙ കൊളത്തറ സ്നേഹനഗർ മൾട്ടി പർപ്പസ് വൊക്കേഷനൽ ട്രെയ്നിങ് സെന്ററിൽ സ്വയം പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ

കാലാവസ്ഥ
∙ സംസ്ഥാനത്ത് ഉയർന്ന താപനില; ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
സ്വയം പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ചെറുവണ്ണൂർ ∙ കൊളത്തറ സ്നേഹനഗർ മൾട്ടി പർപ്പസ് വൊക്കേഷനൽ ട്രെയ്നിങ് സെന്ററിൽ സ്വയം പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിപ്പയറിങ് ഓഫ് ഹോം അപ്ലയൻസസ്, സോളർ ഗാഡ്ജറ്റ്സ് ആൻഡ് ഇൻസ്റ്റലേഷൻ എന്നിവയാണു കോഴ്സ്. പത്താം ക്ലാസ് പാസായിരിക്കണം. പ്രായപരിധിയില്ല. പരിമിതി നേരിടുന്നവർക്കും അപേക്ഷിക്കാം. 9847154574.