വടകര∙ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പണം ആവശ്യപ്പെട്ട കല്ലാനോട് കാവാറപറമ്പിൽ അതുൽ കൃഷ്ണ ( 24 )നെ സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ സി.ആർ.രാജേഷ്കുമാർ അറസ്റ്റ് ചെയ്തു. യുവതിയുടെ അമ്മയ്ക്കാണ് ചിത്രം അയച്ചുകൊടുത്തത്. പ്രചരിപ്പിക്കാതിരിക്കാൻ 2 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അമ്മയുടെ പരാതിയിലാണ് അന്വേഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പണം ആവശ്യപ്പെട്ട കല്ലാനോട് കാവാറപറമ്പിൽ അതുൽ കൃഷ്ണ ( 24 )നെ  സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ സി.ആർ.രാജേഷ്കുമാർ അറസ്റ്റ് ചെയ്തു. യുവതിയുടെ അമ്മയ്ക്കാണ് ചിത്രം അയച്ചുകൊടുത്തത്. പ്രചരിപ്പിക്കാതിരിക്കാൻ 2 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അമ്മയുടെ പരാതിയിലാണ് അന്വേഷണം നടത്തിയത.് എസ്ഐ: കെ.അബ്ദുൽ ജലീൽ, എസ് സിപിഒ: ലിനീഷ്കുമാർ, സിപിഒ മാരായ വി.പി.ഷഫീഖ്, പി.ലിംന എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

English Summary:

Cyber crime arrest in Vatakara: Athul Krishna was arrested for morphing a woman's photo and demanding money. The police investigation followed a complaint lodged by the victim's mother after receiving the morphed image and extortion demand.