പെരിന്തൽമണ്ണ ∙ അയ്യപ്പഭക്തിയുടെയും വ്രത വിശുദ്ധിയുടെയും പുണ്യവുമായി മണ്ഡലക്കാലം തുടങ്ങി. ഇനിയുള്ള നാളുകളിൽ ക്ഷേത്രങ്ങളിൽ ശരണംവിളി ഭക്തിമുദ്ര ചാർത്തും. മനമുരുകിയ ശരണ കീർത്തനങ്ങളും പ്രാർഥനകളും ഭക്തർക്ക് വെളിച്ചമേകും.വൃശ്‌ചികത്തിലെ ആദ്യ വ്രത പുലരിയായ ഇന്നലെ വിവിധ ക്ഷേത്രങ്ങളിൽ ഒട്ടേറെ അയ്യപ്പ ഭക്തർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ ∙ അയ്യപ്പഭക്തിയുടെയും വ്രത വിശുദ്ധിയുടെയും പുണ്യവുമായി മണ്ഡലക്കാലം തുടങ്ങി. ഇനിയുള്ള നാളുകളിൽ ക്ഷേത്രങ്ങളിൽ ശരണംവിളി ഭക്തിമുദ്ര ചാർത്തും. മനമുരുകിയ ശരണ കീർത്തനങ്ങളും പ്രാർഥനകളും ഭക്തർക്ക് വെളിച്ചമേകും.വൃശ്‌ചികത്തിലെ ആദ്യ വ്രത പുലരിയായ ഇന്നലെ വിവിധ ക്ഷേത്രങ്ങളിൽ ഒട്ടേറെ അയ്യപ്പ ഭക്തർ വ്രതനിഷ്ഠയോടെ മുദ്രയണിഞ്ഞു.

 ഇന്നലെ മുതൽ മണ്ഡലകാലം മുഴുവൻ പ്രധാന ക്ഷേത്രങ്ങളിലെല്ലാം മാലയിടൽ ചടങ്ങ് നടക്കുന്നുണ്ട്. മിക്ക ക്ഷേത്രങ്ങളിലും വിശേഷാൽ പരിപാടികളും ചുറ്റുവിളക്കുമുണ്ട്. വള്ളുവനാട്ടിലെ ശബരിമല എന്നറിയപ്പെടുന്ന അങ്ങാടിപ്പുറം മാണിക്യപുരം അയ്യപ്പ ക്ഷേത്രത്തിൽ ദിവസവും മാലധാരണം, കെട്ടുനിറ, ഭജനാമൃതം, ചമയം, ചുറ്റുവിളക്ക് എന്നിവയുണ്ട്.