തിരൂർ ∙ രക്തസാക്ഷികളെ എന്നും ഓർക്കാൻ തിരൂരിൽ ഒരു സ്മാരകമുണ്ട്. എംഎസ്എംഎൽവി 1711 എന്ന നമ്പറുള്ള, ചുവപ്പ് നിറമുള്ള വാഗൺ മാതൃകയിൽ അകത്തു പ്രവേശിക്കാവുന്ന, വാഗൺ ട്രാജഡി സ്മാരക ടൗൺഹാൾ. 100 വർഷങ്ങൾക്കിപ്പുറവും വാഗൺ ദുരന്തത്തിന്റെ ഓർമകൾ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നത് ഈ സ്മാരകം വഴിയാണ്. 1981ൽ അന്നത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ രക്തസാക്ഷികളെ എന്നും ഓർക്കാൻ തിരൂരിൽ ഒരു സ്മാരകമുണ്ട്. എംഎസ്എംഎൽവി 1711 എന്ന നമ്പറുള്ള, ചുവപ്പ് നിറമുള്ള വാഗൺ മാതൃകയിൽ അകത്തു പ്രവേശിക്കാവുന്ന, വാഗൺ ട്രാജഡി സ്മാരക ടൗൺഹാൾ. 100 വർഷങ്ങൾക്കിപ്പുറവും വാഗൺ ദുരന്തത്തിന്റെ ഓർമകൾ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നത് ഈ സ്മാരകം വഴിയാണ്. 1981ൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരാണ് ഇതിന് തറക്കല്ലിട്ടത്. 

അന്ന് കെ.അബൂബക്കറായിരുന്നു നഗരസഭാധ്യക്ഷൻ. 1987 ജൂൺ നാലിന് നിർമാണം കഴിഞ്ഞ ഹാൾ മന്ത്രി വി.ജെ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വാഗണിൽ വച്ചും പിന്നീട് ചികിത്സയ്ക്കിടെയും മരിച്ച 70 പേരുടെയും പേരുകൾ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. 1922ൽ അന്നത്തെ മദ്രാസ് ഗവൺമെന്റിന്റെ കീഴിലുണ്ടായിരുന്ന പബ്ലിക് ഡിപ്പാർട്മെന്റ് ശേഖരിച്ചു വച്ചതാണ് ഈ പേരുകൾ. 1993ൽ തിരൂർ നഗരസഭാധ്യക്ഷനായിരുന്ന കെ.അബൂബക്കറാണ് ഇവ ശേഖരിച്ചത്.