ദേശീയപാത വികസനം: കബറിടം ഉൾപ്പെട്ട സ്ഥലം വിട്ടുനിൽകി വെട്ടിച്ചിറ ജുമാമസ്ജിദ്
കോട്ടയ്ക്കൽ∙ ദേശീയപാത 66ന്റെ വികസനത്തിനായി കബറിടം ഉൾപ്പെട്ട 42 സെന്റ് സ്ഥലം വിട്ടുനിൽകി വെട്ടിച്ചിറ ജുമാമസ്ജിദ്. റോഡിന്റെ ഇരുവശത്തും ജുമാമസ്ജിദിന് കബറിടമുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി 750 കബറുകളാണ് മാറ്റിസ്ഥാപിക്കുന്നത്. ഈ ജോലി തുടങ്ങിയിട്ട് ഒരുമാസമായി. 250 പേരുടെ കബർ അവരുടെ അടുത്ത