മലപ്പുറം ∙ കേരള ഒളിംപിക്സിന്റെ പ്രചാരണാർഥം മീഡിയ അക്കാദമി, കേരള പത്രപ്രവർത്തക യൂണിയൻ, കേരള ഒളിംപിക് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഒരുക്കിയ ഫോട്ടോ വണ്ടി മലപ്പുറത്ത് പര്യടനം നടത്തി.നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ഇവന്റ് കോഓർഡിനേറ്റർ അരുൺ മോഹനു ബൊക്കെ നൽകി ജില്ലാ ആസ്ഥാനത്തേക്ക് സ്വീകരിച്ചു. തുടർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ കേരള ഒളിംപിക്സിന്റെ പ്രചാരണാർഥം മീഡിയ അക്കാദമി, കേരള പത്രപ്രവർത്തക യൂണിയൻ, കേരള ഒളിംപിക് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഒരുക്കിയ ഫോട്ടോ വണ്ടി മലപ്പുറത്ത് പര്യടനം നടത്തി.നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ഇവന്റ് കോഓർഡിനേറ്റർ അരുൺ മോഹനു ബൊക്കെ നൽകി ജില്ലാ ആസ്ഥാനത്തേക്ക് സ്വീകരിച്ചു. തുടർന്നു ടൗൺ ഹാൾ മുറ്റത്ത് ഫോട്ടോ വണ്ടി പ്രദർശനം നടത്തി. ഒളിംപിക്സ് മാധ്യമ പുരസ്കാരങ്ങൾ നജീബ് കാന്തപുരം എംഎൽഎ വിതരണം ചെയ്തു.

ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് യു.തിലകൻ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.പി.അനിൽ, പ്രസ് ക്ലബ് പ്രസിഡന്റ് ശംസുദ്ദീൻ മുബാറക്, സെക്രട്ടറി കെ.പി.എം റിയാസ്, പി. ഹൃഷികേശ് കുമാർ, സി.സുരേഷ്, നാലകത്ത് ബഷീർ, കെ.മനോഹരകുമാർ എന്നിവർ പ്രസംഗിച്ചു. ടി.പ്രദീപ് കുമാർ (മലയാള മനോരമ), വിനോയ് മാത്യു, ശ്യാം പ്രസാദ് (മാതൃഭൂമി), കെ.പി.എം.റിയാസ് (മാധ്യമം), പി.പി.അഫ്താബ് (സുപ്രഭാതം), കെ.ഷമീർ (േദശാഭിമാനി) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.