ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട കന്നുകാലികളെ രക്ഷിച്ചു
പൊന്നാനി ∙ ചമ്രവട്ടം റഗുലേറ്ററിനടുത്ത് പുഴയിലെ ശക്തമായ ഒഴുക്കിൽ കന്നുകാലികൾ കുടുങ്ങി. നാട്ടുകാർ രക്ഷകരായെത്തി. ഭാരതപ്പുഴയിൽ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയർന്നതോടെയാണ് കന്നുകാലികൾ ഒഴുക്കിൽ കുടുങ്ങിയത്. 2.7 മീറ്റർ ഉയരത്തിലാണ് ഇന്നലെ ജലനിരപ്പ്. പുഴക്കരയിൽ മേയാൻ വിട്ട് അറവിന് പാകമാകുമ്പോൾ

പൊന്നാനി ∙ ചമ്രവട്ടം റഗുലേറ്ററിനടുത്ത് പുഴയിലെ ശക്തമായ ഒഴുക്കിൽ കന്നുകാലികൾ കുടുങ്ങി. നാട്ടുകാർ രക്ഷകരായെത്തി. ഭാരതപ്പുഴയിൽ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയർന്നതോടെയാണ് കന്നുകാലികൾ ഒഴുക്കിൽ കുടുങ്ങിയത്. 2.7 മീറ്റർ ഉയരത്തിലാണ് ഇന്നലെ ജലനിരപ്പ്.
പുഴക്കരയിൽ മേയാൻ വിട്ട് അറവിന് പാകമാകുമ്പോൾ തിരിച്ചുകൊണ്ടുപോകാൻ വരുന്ന കാലിക്കച്ചവടക്കാരാണ് കന്നുകാലികളുടെ ഇൗ ദുരിതത്തിനു പിന്നിൽ. സംഭവം വൻപ്രതിഷേധങ്ങൾക്കിടയാക്കിയിട്ടും. ഇത്തരം കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.