വിദ്യാർഥികൾ നെൽക്കൃഷി തുടങ്ങി; കൃഷിയുടെ പാഠങ്ങളും പഠിച്ച് പാടത്തിറങ്ങി ഞാറുനട്ടു
ചമ്രവട്ടം ∙ കൃഷിയുടെ പാഠങ്ങളും പഠിച്ച് പാടത്തിറങ്ങി ഞാറുനട്ട് ഒരുകൂട്ടം വിദ്യാർഥികൾ. ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് യൂണിറ്റാണ് ചമ്രവട്ടം ഇല്ലത്തെപ്പാടത്ത് നെൽക്കൃഷി ഇറക്കിയത്. ഒരേക്കർ സ്ഥലത്താണ് ഞാറുകൾ പാകിയത്. വിവിധ കൃഷിരീതികളെ കുറിച്ച് തൃപ്രങ്ങോട് കൃഷിഭവൻ കുട്ടികൾക്ക് ക്ലാസും