പക്ഷിക്കൂടുള്ള മരങ്ങൾ മുറിക്കാൻ മാർഗനിർദേശങ്ങൾ
മലപ്പുറം ∙ വികസന പ്രവർത്തനങ്ങൾക്കായി മുറിക്കേണ്ട മരങ്ങളിൽ പക്ഷിക്കൂടുകളുണ്ടെങ്കിൽ പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥരോട് വനംവകുപ്പ്. അത്തരം മരങ്ങൾ മാറ്റിനടാനുള്ള സാധ്യതകളും ആലോചിക്കണം. ദേശീയപാത വികസനത്തിനായി വികെ പടിയിൽ മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിന്റെ

മലപ്പുറം ∙ വികസന പ്രവർത്തനങ്ങൾക്കായി മുറിക്കേണ്ട മരങ്ങളിൽ പക്ഷിക്കൂടുകളുണ്ടെങ്കിൽ പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥരോട് വനംവകുപ്പ്. അത്തരം മരങ്ങൾ മാറ്റിനടാനുള്ള സാധ്യതകളും ആലോചിക്കണം.
ദേശീയപാത വികസനത്തിനായി വികെ പടിയിൽ മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് 7 മാർഗനിർദേശങ്ങളുമായി വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (സാമൂഹിക വനവൽക്കരണ വിഭാഗം) സർക്കുലർ പുറത്തിറക്കിയത്. വികെ പടിയിൽ ദേശീയപാതാ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത് നിഷ്ഠുര നടപടിയാണെന്നാണ് സർക്കുലർ വിശേഷിപ്പിച്ചത്.