മത്തിക്ക് മത്തായോ!: പൊന്നാനിയിൽ തീരത്തേക്ക് അടിച്ചു കയറി ടൺ കണക്കിന് മത്തി , ബക്കറ്റും കൊട്ടയും കവറുമൊക്കെയായി ആളുകൾ
പൊന്നാനി ∙ തീരത്തേക്ക് അടിച്ചു കയറി മത്തി. തിരയ്ക്കൊപ്പം ചാകരക്കോളുപോലെ മത്തി കൂട്ടമായി ഇന്നലെ പൊന്നാനി കടപ്പുറത്തേക്ക് അടിയുകയായിരുന്നു. പൊന്നാനി അഴിമുഖം മുതൽ പുതുപൊന്നാനി തീരം വരെ പെടയ്ക്കണ മത്തി വന്നടിയുകയായിരുന്നു. സംഭവമറിഞ്ഞ ആളുകൾ ബക്കറ്റും കൊട്ടയും കവറുമൊക്കെയായി തീരത്തേക്ക് അടുത്തു. ടൺ

പൊന്നാനി ∙ തീരത്തേക്ക് അടിച്ചു കയറി മത്തി. തിരയ്ക്കൊപ്പം ചാകരക്കോളുപോലെ മത്തി കൂട്ടമായി ഇന്നലെ പൊന്നാനി കടപ്പുറത്തേക്ക് അടിയുകയായിരുന്നു. പൊന്നാനി അഴിമുഖം മുതൽ പുതുപൊന്നാനി തീരം വരെ പെടയ്ക്കണ മത്തി വന്നടിയുകയായിരുന്നു. സംഭവമറിഞ്ഞ ആളുകൾ ബക്കറ്റും കൊട്ടയും കവറുമൊക്കെയായി തീരത്തേക്ക് അടുത്തു.
ടൺ കണക്കിന് മത്തിയാണ് ഇന്നലെ ആളുകൾ വാരിയെടുത്തത്. ഇന്നലെ 12 മുതൽ ഒരു മണിക്കൂറോളം പ്രതിഭാസം തുടർന്നു. ഏതാണ്ട് പൂർണ വളർച്ചയിലെത്തിയ മത്തിയാണ് കൂട്ടത്തോടെ തിരയ്ക്കൊപ്പം കരയിലേക്ക് അടിഞ്ഞിരുന്നത്. ജില്ലയിൽ കഴിഞ്ഞ മാസവും സമാനമായ പ്രതിഭാസമുണ്ടായിരുന്നു.