മലയാള സർവകലാശാലയിൽ മികവുകേന്ദ്രത്തിനു കെട്ടിടം

തിരൂർ ∙ മലയാള സർവകലാശാലയിൽ മികവുകേന്ദ്രത്തിനു കെട്ടിടം നിർമിക്കുന്നു. സർവകലാശാലയിലെ ആദ്യ കോൺക്രീറ്റ് കെട്ടിടമാണിത്. മലയാളത്തിനു ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചപ്പോഴാണ് കേന്ദ്ര സർക്കാർ മലയാളത്തിനായി മികവുകേന്ദ്രം അനുവദിച്ചത്. ഇത് മലയാള സർവകലാശാലയുടെ ഭാഗമാക്കുകയും ചെയ്തു. ഇതുവരെ സർവകലാശാലയോടു ചേർന്നുള്ള

തിരൂർ ∙ മലയാള സർവകലാശാലയിൽ മികവുകേന്ദ്രത്തിനു കെട്ടിടം നിർമിക്കുന്നു. സർവകലാശാലയിലെ ആദ്യ കോൺക്രീറ്റ് കെട്ടിടമാണിത്. മലയാളത്തിനു ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചപ്പോഴാണ് കേന്ദ്ര സർക്കാർ മലയാളത്തിനായി മികവുകേന്ദ്രം അനുവദിച്ചത്. ഇത് മലയാള സർവകലാശാലയുടെ ഭാഗമാക്കുകയും ചെയ്തു. ഇതുവരെ സർവകലാശാലയോടു ചേർന്നുള്ള സ്വകാര്യ കെട്ടിടത്തിലായിരുന്നു പ്രവർത്തനം. 3.13 കോടി രൂപ ഉപയോഗിച്ച് സർവകലാശാലയുടെ ആസ്ഥാന മന്ദിരത്തിന്റെ പിന്നിലാണ് മികവുകേന്ദ്രത്തിനു കെട്ടിടം ഉയരുന്നത്.
ഈ കെട്ടിടത്തിൽ 20 ക്ലാസ്മുറികൾ സർവകലാശാല ഉപയോഗിക്കും. ബാക്കി ഭാഗം മികവുകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി നൽകുകയാണ് ചെയ്യുന്നത്. ഡിസംബറിൽ പണി പൂർത്തിയാക്കും. ഇവിടെ ഭാഷയുടെ ഉന്നമനം, താരതമ്യ പഠനം, പരിഭാഷ എന്നിവയിൽ ഗവേഷണങ്ങൾ തുടങ്ങും. ഇതിനായി 12 ഗവേഷകരെ കേന്ദ്രസർക്കാർ നിയമിക്കും. നിലവിൽ കേന്ദ്രത്തിൽ ഒരു ഡയറക്ടറും അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും മാത്രമാണുള്ളത്.