ഒഴിവുകൾ അധ്യാപകൻ ∙ ബിപി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്. തൊഴിൽ പരിശീലനം ∙ നിലമ്പൂർ കാരാട് കൊത്തെലെൻഗോ റീഹാബിലിറ്റേഷൻ സെന്ററിൽ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന പെൺകുട്ടികൾക്ക് തൊഴിൽ പരിശീലനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടിക്കാഴ്ച നാളെ

ബിപി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

ADVERTISEMENT

തൊഴിൽ പരിശീലനം

നിലമ്പൂർ കാരാട് കൊത്തെലെൻഗോ റീഹാബിലിറ്റേഷൻ സെന്ററിൽ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന പെൺകുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്നു. 8848654990

ADVERTISEMENT

പ്രബന്ധം ക്ഷണിച്ചു

നിലമ്പൂർ  അമൽ കോളജിൽ  ജനുവരി അവസാനവാരം നടത്തുന്ന രാജ്യാന്തര അറബിക് സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു. 9496467315, www.amalit.in