മത്സ്യലഭ്യത കുറഞ്ഞു; കടലിലിറങ്ങാതെ വള്ളങ്ങൾ
പരപ്പനങ്ങാടി ∙ മത്സ്യലഭ്യത കുറഞ്ഞതിനാൽ ചാപ്പപ്പടിയിൽ മത്സ്യബന്ധന വള്ളങ്ങൾ നിത്തിയിട്ടിരിക്കുന്നു. പല അവസരങ്ങളിലും മത്സ്യലഭ്യത കുറഞ്ഞിരിക്കുന്നതു പരപ്പനങ്ങാടി തീരദേശത്ത് പതിവാണ്. മത്സ്യലഭ്യത കുറഞ്ഞതിനാൽ ഇന്നലെ ചാപ്പപ്പടിയിൽ മത്സ്യബന്ധന വള്ളങ്ങൾ നിത്തിയിട്ടിരിക്കുകയാണ്. ഫിഷിങ് ഹാർബർ പണി

പരപ്പനങ്ങാടി ∙ മത്സ്യലഭ്യത കുറഞ്ഞതിനാൽ ചാപ്പപ്പടിയിൽ മത്സ്യബന്ധന വള്ളങ്ങൾ നിത്തിയിട്ടിരിക്കുന്നു. പല അവസരങ്ങളിലും മത്സ്യലഭ്യത കുറഞ്ഞിരിക്കുന്നതു പരപ്പനങ്ങാടി തീരദേശത്ത് പതിവാണ്. മത്സ്യലഭ്യത കുറഞ്ഞതിനാൽ ഇന്നലെ ചാപ്പപ്പടിയിൽ മത്സ്യബന്ധന വള്ളങ്ങൾ നിത്തിയിട്ടിരിക്കുകയാണ്.
ഫിഷിങ് ഹാർബർ പണി നടക്കുന്നുണ്ടെങ്കിലും പൂർത്തിയാവാൻ മാസങ്ങളെടുത്തേയ്ക്കും. കോടികൾ മുടക്കി ഹാർബർ നിർമിച്ച്,മത്സ്യലഭ്യത കുറയുന്നത് മത്സ്യത്തൊഴിലാളികൾക്ക് പ്രയാസമാകും. കഴിഞ്ഞ ദിവസം മത്തി യഥേഷ്ടം ലഭിച്ചിരുന്നു.