അയ്യപ്പഭക്തരുടെ വാഹനം കേടായി; രക്ഷകരായി മോട്ടർ വാഹന വകുപ്പ്
തിരൂരങ്ങാടി ∙ ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങുമ്പോൾ റോഡിൽ കുടുങ്ങിയ അയ്യപ്പഭക്തരുടെ വാഹനത്തിന് രക്ഷകരായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. കർണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനമാണ് ദേശീയപാതയിൽ കരുമ്പിൽ തകരാറിലായത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. തള്ളിക്കൊണ്ടു പോകുന്നത് ശ്രദ്ധയിൽപെട്ട

തിരൂരങ്ങാടി ∙ ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങുമ്പോൾ റോഡിൽ കുടുങ്ങിയ അയ്യപ്പഭക്തരുടെ വാഹനത്തിന് രക്ഷകരായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. കർണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനമാണ് ദേശീയപാതയിൽ കരുമ്പിൽ തകരാറിലായത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
തള്ളിക്കൊണ്ടു പോകുന്നത് ശ്രദ്ധയിൽപെട്ട ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിച്ചു. ഡീസൽ കഴിഞ്ഞതാണെന്ന് അറിയിച്ചതിനെ തുടർന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനത്തിൽ ഡീസൽ എത്തിച്ചു കൊടുത്തു. എന്നാൽ വാഹനം സ്റ്റാർട്ടായില്ല. എംവിഐ പി.കെ.മുഹമ്മദ് ശഫീഖ്, എഎംവിഐമാരായ കെ.ആർ.ഹരിലാൽ, പി.ബോണി, എബിൻ ചാക്കോ, ഓട്ടോ ഡ്രൈവർ കാളങ്ങാട്ട് സിനോജ്, കെ.ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ് തകരാർ പരിഹരിച്ചത്.