വായുവിനും നികുതി ചുമത്തും: വി.പി.സജീന്ദ്രൻ
മലപ്പുറം∙ ബജറ്റ് അവതരിപ്പിക്കാൻ മന്ത്രി കെ.എൻ.ബാലഗോപാലിന് ഒരവസരം കൂടി ലഭിച്ചാൽ ശ്വസിക്കുന്ന വായുവിനു പോലും നികുതി ചുമത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ. ഇന്ധനസെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു

മലപ്പുറം∙ ബജറ്റ് അവതരിപ്പിക്കാൻ മന്ത്രി കെ.എൻ.ബാലഗോപാലിന് ഒരവസരം കൂടി ലഭിച്ചാൽ ശ്വസിക്കുന്ന വായുവിനു പോലും നികുതി ചുമത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ. ഇന്ധനസെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
70,000 കോടിയോളം രൂപ പിരിച്ചെടുക്കാതെയാണു നികുതിക്കൊള്ള നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഇ.മുഹമ്മദ് കുഞ്ഞി, വി.എ.കരീം, പി.ടി.അജയ്മോഹൻ, കെ.പി.അബ്ദുൽ മജീദ്, വി.ബാബുരാജ്. ഹൈദ്രോസ്, ശശീന്ദ്രൻ മങ്കട തുടങ്ങിയവർ പ്രസംഗിച്ചു.