താലൂക്ക് ആശുപത്രി ജീവനക്കാരുടെ ടൂർ ബസ് മറിഞ്ഞ് 7 പേർക്ക് പരുക്ക്
തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ ജീവനക്കാർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 7 പേർക്ക് പരുക്ക്. കൊടൈക്കനാലിൽ നിന്ന് തിരിച്ചു വരുമ്പോൾ പഴനിയിൽ ബസ് മറിയുകയായിരുന്നു. ശനി രാത്രി 12.30 ന് ആണ് അപകടം. 3 ഡോക്ടർമാർ ഉൾപ്പെടെ 39 ജീവനക്കാരും 3 ഡ്രൈവർമാരുമാണ്

തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ ജീവനക്കാർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 7 പേർക്ക് പരുക്ക്. കൊടൈക്കനാലിൽ നിന്ന് തിരിച്ചു വരുമ്പോൾ പഴനിയിൽ ബസ് മറിയുകയായിരുന്നു. ശനി രാത്രി 12.30 ന് ആണ് അപകടം. 3 ഡോക്ടർമാർ ഉൾപ്പെടെ 39 ജീവനക്കാരും 3 ഡ്രൈവർമാരുമാണ് ഉണ്ടായിരുന്നത്.
നാട്ടുകാരും യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.പരുക്കേറ്റവരെ പഴനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘം മറ്റൊരു ബസിൽ നാട്ടിൽ തിരിച്ചെത്തി. പരുക്കേറ്റവരെ കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിലും താലൂക്ക് ആശുപത്രിയിലും എത്തിച്ചു ചികിത്സ നൽകി. സ്റ്റാഫ് നഴ്സ് ദിവ്യ, ജീവനക്കാരി ലക്ഷ്മിക്കുട്ടി എന്നിവരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.