വെളിയങ്കോട് ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുപൊന്നാനിയിൽ നിർമിക്കുന്ന പുതിയ പാലം കാലവർഷത്തിന് മുൻപ് പൂർത്തിയാക്കാൻ തീരുമാനം. ദേശീയപാത 66 കടന്നു പോകുന്ന കാഞ്ഞിരമുക്ക് പുഴയ്ക്കു കുറുകെ നിർമിക്കുന്നതാണ് പാലം. കാലപ്പഴക്കത്തെ തുടർന്ന് അപകട ഭീഷണി നേരിടുന്ന പുതുപൊന്നാനിയിലെ പഴയ പാലത്തിന് സമീപത്താണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെളിയങ്കോട് ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുപൊന്നാനിയിൽ നിർമിക്കുന്ന പുതിയ പാലം കാലവർഷത്തിന് മുൻപ് പൂർത്തിയാക്കാൻ തീരുമാനം. ദേശീയപാത 66 കടന്നു പോകുന്ന കാഞ്ഞിരമുക്ക് പുഴയ്ക്കു കുറുകെ നിർമിക്കുന്നതാണ് പാലം. കാലപ്പഴക്കത്തെ തുടർന്ന് അപകട ഭീഷണി നേരിടുന്ന പുതുപൊന്നാനിയിലെ പഴയ പാലത്തിന് സമീപത്താണ് വീതി കൂടിയ പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. വെളിയങ്കോ‍ട് പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്നതാണ് പാലം. പുഴ, കനോലി കനാൽ, കടൽ എന്നിവ സംഗമിക്കുന്ന കാഞ്ഞിരമുക്ക് പുഴയിൽ ഒഴുക്കിന് തടസ്സമില്ലാത്ത രീതിയിലായിരുന്നു പാലത്തിന്റെ തൂണുകൾ നിർമിച്ചത്.