ഒരു പതിറ്റാണ്ടു മുൻപ് കെട്ടുങ്ങൽ അഴിമുഖത്ത് കടലെടുത്ത കര വീണ്ടും രൂപപ്പെടുന്നു
പരപ്പനങ്ങാടി ∙ ഒരു പതിറ്റാണ്ടു മുൻപ് കെട്ടുങ്ങൽ അഴിമുഖത്ത് കടലാക്രമണത്തിൽ കടലെടുത്ത കര വീണ്ടും രൂപപ്പെട്ടു തുടങ്ങി. ശക്തമായ കടലാക്രമണത്തിൽ ഒട്ടേറെ തവണ ഏക്കറോളം കര നഷ്ടപ്പെടുകയുണ്ടായി. കരയിലെ കായ്ഫലമുള്ള ഒട്ടേറെ തെങ്ങുകളും കടലെടുത്തിരുന്നു. പിന്നീട് എല്ലാ വർഷവും തെങ്ങിൻ തൈ നടുമെങ്കിലും

പരപ്പനങ്ങാടി ∙ ഒരു പതിറ്റാണ്ടു മുൻപ് കെട്ടുങ്ങൽ അഴിമുഖത്ത് കടലാക്രമണത്തിൽ കടലെടുത്ത കര വീണ്ടും രൂപപ്പെട്ടു തുടങ്ങി. ശക്തമായ കടലാക്രമണത്തിൽ ഒട്ടേറെ തവണ ഏക്കറോളം കര നഷ്ടപ്പെടുകയുണ്ടായി. കരയിലെ കായ്ഫലമുള്ള ഒട്ടേറെ തെങ്ങുകളും കടലെടുത്തിരുന്നു.
പിന്നീട് എല്ലാ വർഷവും തെങ്ങിൻ തൈ നടുമെങ്കിലും കടലാക്രമണത്തിൽ നഷ്ട്ടപ്പെടുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ കടലാക്രമണം ഉണ്ടായിട്ടില്ല. അതിനാൽ മണൽ അടിഞ്ഞു കൂടി കര രൂപപ്പെടുകയാണ്. ഇനി ഭൂവുടമകൾ തെങ്ങിൻതൈ നടാനുള്ള തയാറെടുപ്പിലാകും .