വേനൽച്ചൂട് കടുത്തു; താമരപ്പൂക്കൃഷി പ്രതിസന്ധിയിലേക്ക്
തിരുനാവായ ∙ വേനൽച്ചൂട് കടുത്തതോടെ പൊള്ളുന്നത് താമരക്കർഷകന്റെ ഹൃദയം കൂടിയാണ്. ചൂടേറിയതോടെ താമരമൊട്ടുകൾ വിരിയാത്ത സ്ഥിതിയാണ് കർഷകന്റെ നെഞ്ചിൽ തീ കോരിയിടുന്നത്. മൊട്ടുകൾ പോലും കരിയുന്ന അവസ്ഥയാണുള്ളത്. പുഷ്പഗ്രാമമായ തിരുനാവായയിൽ ഹെക്ടർ കണക്കിനു കായലുകളിലാണ് താമരപ്പൂക്കൃഷി നടക്കുന്നത്. ഗുരുവായൂർ,

തിരുനാവായ ∙ വേനൽച്ചൂട് കടുത്തതോടെ പൊള്ളുന്നത് താമരക്കർഷകന്റെ ഹൃദയം കൂടിയാണ്. ചൂടേറിയതോടെ താമരമൊട്ടുകൾ വിരിയാത്ത സ്ഥിതിയാണ് കർഷകന്റെ നെഞ്ചിൽ തീ കോരിയിടുന്നത്.മൊട്ടുകൾ പോലും കരിയുന്ന അവസ്ഥയാണുള്ളത്. പുഷ്പഗ്രാമമായ തിരുനാവായയിൽ ഹെക്ടർ കണക്കിനു കായലുകളിലാണ് താമരപ്പൂക്കൃഷി നടക്കുന്നത്.
ഗുരുവായൂർ, തിരുനാവായ മുതലായ ക്ഷേത്രങ്ങളിലും സംസ്ഥാനത്തിനു പുറത്തുള്ള ക്ഷേത്രങ്ങളിലേക്കും താമര കയറ്റി അയയ്ക്കുന്നത് ഇവിടെ നിന്നാണ്.എന്നാൽ രാവിലെ തോണിയുമായി കായലിലേക്ക് വിരിഞ്ഞു നിൽക്കുന്ന താമര പറിക്കാനിറങ്ങുന്ന കർഷകന് പലപ്പോഴും നിരാശയാണു ഫലം. വേനൽമഴയുടെ കുറവും കായലുകളിൽ വെള്ളം കുറഞ്ഞു തുടങ്ങിയതുമാണ് കാരണം.