താനൂർ ∙ ബോട്ടപകടത്തിലെ ഉദ്യോഗസ്ഥ വീഴ്ച ബോധ്യപ്പെട്ടതായി മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.ബൈജുനാഥ്. ദുരന്തത്തിലേക്കു നയിച്ച കാരണങ്ങളും മറ്റു പോരായ്മകളും വിശദമായി പരിശോധിച്ച ശേഷം സർക്കാരിന് ഉത്തരവു നൽകുമെന്നും കമ്മിഷൻ അറിയിച്ചു. ഇന്നലെ അപകടം നടന്ന സ്ഥലവും ബോട്ടും പരിശോധിച്ച ശേഷമാണു കമ്മിഷന്റെ പ്രതികരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനൂർ ∙ ബോട്ടപകടത്തിലെ ഉദ്യോഗസ്ഥ വീഴ്ച ബോധ്യപ്പെട്ടതായി മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.ബൈജുനാഥ്. ദുരന്തത്തിലേക്കു നയിച്ച കാരണങ്ങളും മറ്റു പോരായ്മകളും വിശദമായി പരിശോധിച്ച ശേഷം സർക്കാരിന് ഉത്തരവു നൽകുമെന്നും കമ്മിഷൻ അറിയിച്ചു. ഇന്നലെ അപകടം നടന്ന സ്ഥലവും ബോട്ടും പരിശോധിച്ച ശേഷമാണു കമ്മിഷന്റെ പ്രതികരണം. നേരത്തേ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. അപകടത്തിൽപെട്ടു 11 പേർ മരിച്ച പരപ്പനങ്ങാടിയിലെ കുടുംബത്തെയും  സന്ദർശിച്ചു.