അധ്യാപകർ ∙ കാഞ്ഞിരമുക്ക് ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി, ജൂനിയർ അറബിക് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 2ന്. ∙ മാറഞ്ചേരി പരിച്ചകം എഎം എൽപി സ്കൂളിൽ 2 എൽപിഎസ്ടി ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 3ന് പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ. അസി. സർജൻ ∙ തലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ അസി. സർജൻ ഒഴിവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപകർ; ∙ കാഞ്ഞിരമുക്ക് ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി, ജൂനിയർ അറബിക് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 2ന്.
∙ മാറഞ്ചേരി പരിച്ചകം എഎം എൽപി സ്കൂളിൽ 2 എൽപിഎസ്ടി ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 3ന് പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ.

അസി. സർജൻ

ADVERTISEMENT

∙ തലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ അസി. സർജൻ ഒഴിവ്. കൂടിക്കാഴ്ച ജൂൺ 6ന് 10ന്.

ഡിപ്ലോമ കോഴ്സ്

ADVERTISEMENT

∙ എസ്എസ്എം പോളിയിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ ഒരു വർഷ ഓട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. 9746096575.