കരിപ്പൂർ ∙ ഹജ് ഹൗസിൽ വനിതാ തീർഥാടകർക്കു മാത്രമായി നിർമിച്ച പുതിയ കെട്ടിടം മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വനിതാ തീർഥാടകരുടെ എണ്ണം വർഷം തോറും കേരളത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണു ഹജ് ഹൗസിനോടു ചേർന്ന് വനിതകൾക്ക് പ്രത്യേകമായി കെട്ടിടം നിർമിച്ചത്. 31,094 ചതുരശ്ര അടി വിസ്തീർണമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂർ ∙ ഹജ് ഹൗസിൽ വനിതാ തീർഥാടകർക്കു മാത്രമായി നിർമിച്ച പുതിയ കെട്ടിടം മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വനിതാ തീർഥാടകരുടെ എണ്ണം വർഷം തോറും കേരളത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണു ഹജ് ഹൗസിനോടു ചേർന്ന് വനിതകൾക്ക് പ്രത്യേകമായി കെട്ടിടം നിർമിച്ചത്.

31,094 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ താമസം, പ്രാർഥന, ഭക്ഷണം, പ്രാഥമികാവശ്യങ്ങൾ നിറവേറ്റൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കുള്ള വിപുലമായ സൗകര്യമുണ്ട്. ശാരീരിക പ്രയാസം നേരിടുന്നവർക്കും രോഗികൾക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ ശീതീകരിച്ചതും അല്ലാത്തതുമായ താമസമുറികളുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT