ലീവ് സറണ്ടർ: സർക്കാരിനെ അഭിനന്ദിച്ച് പ്രകടനം നടത്തി
മലപ്പുറം ∙ ജീവനക്കാർക്കു ലീവ് സറണ്ടർ ആനുകൂല്യം അനുവദിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച് ജീവനക്കാരും അധ്യാപകരും ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. മലപ്പുറത്ത് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.വിജയകുമാർ

മലപ്പുറം ∙ ജീവനക്കാർക്കു ലീവ് സറണ്ടർ ആനുകൂല്യം അനുവദിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച് ജീവനക്കാരും അധ്യാപകരും ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. മലപ്പുറത്ത് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി.വിശ്വനാഥൻ, എൻ.മുഹമ്മദ് അഷ്റഫ്, കെ.മുഹമ്മദ് മുസ്തഫ എന്നിവർ പ്രസംഗിച്ചു.
പൊന്നാനിയിൽ പി.കെ.സുഭാഷ്, സി.ഹരിദാസൻ, കെ.രതീഷ്, തിരൂരിൽ സി.എൻ.മിലാഷ്, ആർ.പി.ബാബുരാജ്, തിരൂരങ്ങാടിയിൽ കെ.സി.അഭിലാഷ്, പി.മോഹൻദാസ്, സി.രതീഷ്, ടി.അഖിൽദാസ്, കൊണ്ടോട്ടിയിൽ സന്തോഷ്കുമാർ തേറയിൽ, ടി.വി.ഗോപാലകൃഷ്ണൻ, മഞ്ചേരിയിൽ സന്തോഷ് ഇല്ലിക്കൽ, കെ.ദീപ, പെരിന്തൽമണ്ണയിൽ പി.നിഖിൽ, സി.ടി.വിനോദ്, ടി.കെ.ഷമീർബാബു, നിലമ്പൂരിൽ കെ.വേദവ്യാസൻ, കെ.അനീഷ്, എം.കെ. രജനി എന്നിവർ പ്രസംഗിച്ചു.