ഒറ്റ രാത്രിയിൽ കമുകുതോട്ടം നിരപ്പാക്കി കാട്ടാന
എടക്കര ∙ മൂത്തേടം നാരങ്ങാമൂലയിൽ കാട്ടാന ഒറ്റരാത്രിയിൽ നശിപ്പിച്ചത് 150ഓളം കമുകുകൾ. ചക്കിട്ടനിരപ്പിൽ മാത്യുവിന്റെ തോട്ടത്തിലെ കമുകുകളാണ് നശിപ്പിച്ചത്. ഇതിൽ കൂടുതലും കായ്ഫലമുള്ളതായിരുന്നു. സമീപത്തെ പുത്തൻവീട്ടിൽ ശ്യാമളയുടെ കൃഷിയിടത്തിലും വ്യാപകമായ നാശം വരുത്തിയിട്ടുണ്ട്. നാട്ടിലിറങ്ങി ചക്ക തിന്ന്

എടക്കര ∙ മൂത്തേടം നാരങ്ങാമൂലയിൽ കാട്ടാന ഒറ്റരാത്രിയിൽ നശിപ്പിച്ചത് 150ഓളം കമുകുകൾ. ചക്കിട്ടനിരപ്പിൽ മാത്യുവിന്റെ തോട്ടത്തിലെ കമുകുകളാണ് നശിപ്പിച്ചത്. ഇതിൽ കൂടുതലും കായ്ഫലമുള്ളതായിരുന്നു. സമീപത്തെ പുത്തൻവീട്ടിൽ ശ്യാമളയുടെ കൃഷിയിടത്തിലും വ്യാപകമായ നാശം വരുത്തിയിട്ടുണ്ട്.
നാട്ടിലിറങ്ങി ചക്ക തിന്ന് നടക്കുന്ന കൊമ്പനാണിതെന്നാണു പറയുന്നത്. ഈ കൊമ്പൻ മിക്ക ദിവസങ്ങളിലും ജനവാസ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. കല്ലേന്തോട്മുക്ക് വഴിയാണ് കാടുകടന്ന് ആന എത്തുന്നത്. ഇവിടെ ആനക്കൂട്ടത്തെ പ്രതിരോധിക്കാൻ തൂക്കുവേലി സ്ഥാപിച്ചെങ്കിലും പ്രയോജനപ്പെടുന്നില്ലെന്ന് കർഷകർ കുറ്റപ്പെടുത്തി.