വെളിയങ്കോട് ∙ ദിവസങ്ങളിലായി തുടരുന്ന കടൽക്ഷോഭത്തിൽ പാലപ്പെട്ടി അജ്മേർ നഗറിലെ പഞ്ചായത്ത് റോഡ് അപകട ഭീഷണിയിൽ. പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടിയെയും വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറയെയും ബന്ധിപ്പിക്കുന്ന തീരദേശ റോഡാണ് ഏതു നിമിഷവും കടൽ എടുത്തേക്കാം എന്ന അവസ്ഥയിലുള്ളത്. റോഡിനു മുൻവശത്തെ വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെളിയങ്കോട് ∙ ദിവസങ്ങളിലായി തുടരുന്ന കടൽക്ഷോഭത്തിൽ പാലപ്പെട്ടി അജ്മേർ നഗറിലെ പഞ്ചായത്ത് റോഡ് അപകട ഭീഷണിയിൽ. പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടിയെയും വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറയെയും ബന്ധിപ്പിക്കുന്ന തീരദേശ റോഡാണ് ഏതു നിമിഷവും കടൽ എടുത്തേക്കാം എന്ന അവസ്ഥയിലുള്ളത്. റോഡിനു മുൻവശത്തെ വീട് കടലാക്രമണത്തിൽ തകർന്നതോടെ റോഡിന്റെ 2 മീറ്റർ വരെ കടൽ എടുത്തിട്ടുണ്ട്. കടൽക്ഷോഭത്തിൽ റോഡിന്റെ വശങ്ങളിലെ മണ്ണ് കടലിലേക്ക് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. കടൽഭിത്തി ഇല്ലാത്തതാണു പ്രശ്നം രൂക്ഷമാകാൻ കാരണമെന്നാണു തീരദേശവാസികൾ പറയുന്നത്. റോഡിന്റെ സംരക്ഷണത്തിനായി റോഡിന്റെ വശങ്ങളിൽ കല്ലിടണമെന്നാണു നാട്ടുകാരുടെ ആവശ്യം.