വെളിയങ്കോട് ∙ കടൽഭിത്തി പൂർണമായും തകർന്നതോടെ പാലപ്പെട്ടി അജ്മേർ നഗർ തീരത്ത് നഷ്ടപ്പെട്ടത് 50 മീറ്റർ കരഭാഗം. ഒരു മാസം മുൻപുണ്ടായ കടലാക്രമണത്തിലാണ് വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളുടെ അതിർത്തിയായ അജ്മേർ നഗറിലെ തീരം നഷ്ടമായത്. വർഷങ്ങൾക്ക് മുൻപ് പുനർനിർമിച്ച കടൽഭിത്തി ശക്തമായ കടലാക്രമണത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെളിയങ്കോട് ∙ കടൽഭിത്തി പൂർണമായും തകർന്നതോടെ പാലപ്പെട്ടി അജ്മേർ നഗർ തീരത്ത് നഷ്ടപ്പെട്ടത് 50 മീറ്റർ കരഭാഗം. ഒരു മാസം മുൻപുണ്ടായ കടലാക്രമണത്തിലാണ് വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളുടെ അതിർത്തിയായ അജ്മേർ നഗറിലെ തീരം നഷ്ടമായത്. വർഷങ്ങൾക്ക് മുൻപ് പുനർനിർമിച്ച കടൽഭിത്തി ശക്തമായ കടലാക്രമണത്തിൽ തകർന്നതോടെ കടൽ കരയിലേക്ക് കയറുകയായിരുന്നു.

തീരത്തെ 4 വീടുകൾ  കടലാക്രമണത്തിൽ തകർന്നതോടെ ഇൗ കുടുംബങ്ങൾ ഭവനരഹിതരായി. 200 മീറ്റർ നീളത്തിലാണ് ഭിത്തി പൂർണമായും തകർന്നത്. ഭിത്തിയുടെ അഭാവം മൂലം ഏക്കർ കണക്കിന് ഭൂമിയും തീരദേശവാസികൾക്ക് നഷ്ടപ്പെട്ടു. കടൽഭിത്തിയുടെ നിർമാണത്തിന് ഫണ്ട് അനുവദിച്ച പ്രതീക്ഷയിലാണ് തീരം.