തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സസ്യശാസ്ത്ര വിഭാഗത്തിലെ ഗവേഷക വിദ്യാർഥിനികൾ മലനിരകളിൽ നടത്തിയ ഗവേഷണത്തിൽ പുതിയ ചെടി തിരിച്ചറിഞ്ഞു. സുന്ദരിയില (സോണറില ലുൻഡിനി). അഗസ്ത്യ മലയുമായി ബന്ധപ്പെട്ട തിരുവനന്തപുരം ചെമുഞ്ചി മലനിരകളി‍ൽ 1200 മീറ്റർ ഉയരത്തിലാണ് മെലാസ്റ്റൊമെറ്റേസിയ സസ്യ കുടുംബാംഗമായ സോണറില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സസ്യശാസ്ത്ര വിഭാഗത്തിലെ ഗവേഷക വിദ്യാർഥിനികൾ മലനിരകളിൽ നടത്തിയ ഗവേഷണത്തിൽ പുതിയ ചെടി തിരിച്ചറിഞ്ഞു. സുന്ദരിയില (സോണറില ലുൻഡിനി). അഗസ്ത്യ മലയുമായി ബന്ധപ്പെട്ട തിരുവനന്തപുരം ചെമുഞ്ചി മലനിരകളി‍ൽ 1200 മീറ്റർ ഉയരത്തിലാണ് മെലാസ്റ്റൊമെറ്റേസിയ സസ്യ കുടുംബാംഗമായ സോണറില ഇനത്തിൽപ്പെട്ട സസ്യം തിരിച്ചറിഞ്ഞത്.

എം.പി.കൃഷ്ണപ്രിയ (പുലാമന്തോൾ), ഡോ.എസ്.രശ്മി (ചേലക്കര) എന്നിവരാണ് ഡോ. സന്തോഷ് നമ്പിയുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിന്റെ ഭാഗമായി സസ്യം കണ്ടെത്തിയത്. ഡോ. നിക്കോ സെല്ലിനീസും (ഫ്ലോറിഡ വാഴ്സിറ്റി ശാസ്ത്രജ്ഞ) ഗവേഷക സംഘത്തിൽ ഉണ്ടായിരുന്നു. രാജ്യാന്തര സസ്യ വർഗീകരണ ജേണൽ റീഡെയിലിൽ സുന്ദരിയില കണ്ടെത്തിയതു സംബന്ധിച്ച് പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.