റേഡിയോ സിയു വാർഷികത്തിൽ താരമായി നഞ്ചിയമ്മ
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ഇന്റർനെറ്റ് റേഡിയോ ഒന്നാം വാർഷികാഘോഷ സമ്മേളനത്തിൽ പാടിത്തിമിർത്ത് നഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന സിനിമയിൽ പാടിയ ഗാനം അതേ മാധുര്യത്തിൽ നഞ്ചിയമ്മ ആലപിച്ചപ്പോൾ സദസ്സ് പുളകമണിഞ്ഞു.റേഡിയോ സിയു വാർഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു നഞ്ചിയമ്മ.

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ഇന്റർനെറ്റ് റേഡിയോ ഒന്നാം വാർഷികാഘോഷ സമ്മേളനത്തിൽ പാടിത്തിമിർത്ത് നഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന സിനിമയിൽ പാടിയ ഗാനം അതേ മാധുര്യത്തിൽ നഞ്ചിയമ്മ ആലപിച്ചപ്പോൾ സദസ്സ് പുളകമണിഞ്ഞു.റേഡിയോ സിയു വാർഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു നഞ്ചിയമ്മ. മാംഗോസ്റ്റിൻ മ്യൂസിക് ബാൻഡ് ഗാനമേളയും അവതരിപ്പിച്ചു.
റജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. വിദ്യാർഥി ക്ഷേമ വിഭാഗം മേധാവി ഡോ. സി.കെ. ജിഷ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപഴ്സൻ ടി.സ്നേഹ, ഫൈൻ ആർട്സ് സെക്രട്ടറി ഹരിരാമൻ, സിൻഡിക്കറ്റ് അംഗങ്ങളായ പി.കെ. ഖലീമുദ്ദീൻ, ഡോ. പി.പി. പ്രത്യുമ്നൻ, ഡോ. റിച്ചാഡ് സ്കറിയ, ജി. ലിജീഷ്, ഡോ. ടി. വസുമതി, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, സെനറ്റ് അംഗം മുഹമ്മദ് ഹനീഫ, പിആർഒ സി.കെ. ഷിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.