ബംപറോണം: 5,000 രൂപയ്ക്ക് 10 ടിക്കറ്റുകൾ; ഭാഗ്യസംഘത്തിൽ ഇത്തവണ 58 പേർ
പരപ്പനങ്ങാടി ∙ നഗരസഭയിലെ മൺസൂൺ ബംപർ അടിച്ച ഹരിതകർമസേനാംഗങ്ങൾ 11 പേർക്ക് ഇത്തവണ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ഓണം, മുൻവർഷങ്ങളിൽ ഓണം അടുക്കുമ്പോൾ ഓണസദ്യ ഒരുക്കാനും ഓണക്കോടി വാങ്ങാനും പെടാപ്പാടായിരുന്നു ഇത്തവണയാണ് ആശ്വാസത്തിന്റെ ഓണമാണ് പുത്തരിക്കൽ വീട്ടിലിരുന്നു കുട്ടിമോൾ പറഞ്ഞു. ഹരിതസേനാഗം

പരപ്പനങ്ങാടി ∙ നഗരസഭയിലെ മൺസൂൺ ബംപർ അടിച്ച ഹരിതകർമസേനാംഗങ്ങൾ 11 പേർക്ക് ഇത്തവണ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ഓണം, മുൻവർഷങ്ങളിൽ ഓണം അടുക്കുമ്പോൾ ഓണസദ്യ ഒരുക്കാനും ഓണക്കോടി വാങ്ങാനും പെടാപ്പാടായിരുന്നു ഇത്തവണയാണ് ആശ്വാസത്തിന്റെ ഓണമാണ് പുത്തരിക്കൽ വീട്ടിലിരുന്നു കുട്ടിമോൾ പറഞ്ഞു. ഹരിതസേനാഗം എം.രാധയാണ് 11 പേർ ചേർന്ന് മൺസൂൺ ബംപർ ലോട്ടറി വാങ്ങിയത്.
ഇത്തവണ 5000 രൂപയ്ക്ക് ഹരിതകർമസേനാംഗങ്ങൾ (58 പേർ) എല്ലാവരും ചേർന്ന് 10 ടിക്കറ്റുകൾ പാലക്കാട് ഏജൻസിയിൽ നിന്നു തന്നെ വാങ്ങിയതായി രാധ പറഞ്ഞു. കൂടാതെ നാലമ്പലം ചുറ്റാൻ പോയപ്പോൾ ഒരു ടിക്കറ്റ് തൃപ്രയാറിൽ നിന്നും വാങ്ങി. ആകെ 11ടിക്കറ്റുകളുണ്ട്. ടിക്കറ്റു സൂക്ഷിപ്പുകാരി രാധ തന്നെയാണ്. വാങ്ങിയത് ഇപ്പോൾ ഹരിതസേനാഗങ്ങൾ 58 പേരും പങ്കാളികളായാണു ടിക്കറ്റ് എടുത്തതെന്ന് രാധ പറഞ്ഞു. വീട് പുതുക്കണം, ആവതില്ലാതെ വരുന്ന കാലത്തേക്കായി കുറച്ച് പണം ബാങ്കിൽ നിക്ഷേപിക്കണം ചെറുമണ്ണിൽ ബേബിയും പറഞ്ഞു.