തിരൂർ ∙ നഗരത്തിലെ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണിനു തീപിടിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ബസ് സ്റ്റാൻഡിനടുത്തുള്ള വസ്ത്രവ്യാപാരശാലയുടെ മുകൾനിലയിലെ ഗോഡൗണിലാണ് തീ പടർന്നത്. ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് 2 യൂണിറ്റ് സേനാംഗങ്ങളെത്തി തീയണച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ നഗരത്തിലെ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണിനു തീപിടിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ബസ് സ്റ്റാൻഡിനടുത്തുള്ള വസ്ത്രവ്യാപാരശാലയുടെ മുകൾനിലയിലെ ഗോഡൗണിലാണ് തീ പടർന്നത്. ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് 2 യൂണിറ്റ് സേനാംഗങ്ങളെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു കരുതുന്നു.

അതേസമയം തീ പടർന്ന കെട്ടിടത്തിലെ ഫയർ എക്സിറ്റുകളെല്ലാം അടച്ചിട്ട നിലയിലായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വാതിലുകൾ അടഞ്ഞു കിടന്നാൽ തീ പടരുമ്പോൾ ആളുകൾക്ക് രക്ഷപ്പെടാൻ സാധിക്കില്ല. ഫയർ ആൻഡ് സേഫ്റ്റിക്കു വേണ്ട മറ്റു സംവിധാനങ്ങളും പ്രവർത്തനരഹിതമായാണു കണ്ടെത്തിയതെന്നും ഇതിന്റെ പരിപാലനം വർഷങ്ങളായി നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.