പെരിന്തൽമണ്ണ∙ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം 5 വർഷം പൂർത്തിയാക്കി. പെരിന്തൽമണ്ണ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ 171 യൂണിറ്റുകളിൽ നിന്നായി 5,42,256 പൊതിച്ചോറുകൾ ഇതിനോടകം ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നൽകി. ചെമ്മാണിയോട് മേഖലയിലെ വളയപ്പുറം യൂണിറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ∙ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം 5 വർഷം പൂർത്തിയാക്കി. പെരിന്തൽമണ്ണ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ 171 യൂണിറ്റുകളിൽ നിന്നായി 5,42,256 പൊതിച്ചോറുകൾ ഇതിനോടകം ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നൽകി. ചെമ്മാണിയോട് മേഖലയിലെ വളയപ്പുറം യൂണിറ്റിൽ നിന്നായിരുന്നു ഇന്നലത്തെ പൊതിച്ചോർ. കേന്ദ്രകമ്മിറ്റി അംഗം എം.ഷാജർ ഉദ്ഘാടനം ചെയ്‌തു.

ബ്ലോക്ക് പ്രസിഡ‍ന്റ് എം.ഷാഹിദ് ആധ്യക്ഷ്യം വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ശ്യാംപ്രസാദ്, ബ്ലോക്ക് സെക്രട്ടറി ഇ.ഷിജിൽ, ട്രഷറർ കെ.ടി.ജിജീഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ.പി.അനീഷ്, ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം കെ.ഫൈസൽ, ബ്ലോക്ക് അംഗങ്ങളായ നയന, ശരണ്യ എന്നിവർ നേതൃത്വം നൽകി.