മലപ്പുറം∙നിപ്പ പരിശോധനാ ഫലത്തിൽ ജില്ലയ്ക്ക് വീണ്ടും ആശ്വാസം. ജില്ലയിൽനിന്ന് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതോടെ, ആകെ 17 പേരുടെ ഫലം നെഗറ്റീവായി. ഇനി പത്തിൽ താഴെ സാംപിളുകളുടെ പരിശോധനാ ഫലമാണ് വരാനുള്ളത്. ജില്ലയിൽനിന്ന് പുതുതായി ആരും സമ്പർക്കപ്പട്ടികയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙നിപ്പ പരിശോധനാ ഫലത്തിൽ ജില്ലയ്ക്ക് വീണ്ടും ആശ്വാസം. ജില്ലയിൽനിന്ന് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതോടെ, ആകെ 17 പേരുടെ ഫലം നെഗറ്റീവായി. ഇനി പത്തിൽ താഴെ സാംപിളുകളുടെ പരിശോധനാ ഫലമാണ് വരാനുള്ളത്. ജില്ലയിൽനിന്ന് പുതുതായി ആരും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നതും ആശ്വാസവാർത്തയാണ്.

ജില്ലാ നിപ്പ കൺട്രോൾ സെല്ലിൽ ഇതുവരെ 20 പേർ ബന്ധപ്പെട്ടു. ഇവരുടെ സംശയങ്ങൾക്ക് ആരോഗ്യപ്രവർത്തകർ മറുപടി നൽകി.  സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണത്തിലിരിക്കുന്ന 5 പേർക്ക് കൗൺസലിങ്  സേവനങ്ങൾ നൽകി. നിരീക്ഷണത്തിലിരിക്കുന്നവർക്ക്  ലക്ഷണങ്ങളുണ്ടായാൽ  കൺട്രോൾ സെല്ലിൽ ബന്ധപ്പെടാം:  0483 2734066. കൗൺസലിങ്  സഹായത്തിനായി 7593843625 നമ്പറിൽ വിളിക്കാം.