സ്കൂളിന്റെ സൂപ്പർ സ്റ്റാർ!
താനൂർ∙ശോഭ ജിഎൽപി സ്കൂളിൽ സി.ശിവദാസൻ സൂപ്പർ സ്റ്റാർ. വിദ്യാലയത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ്. ഉച്ചയ്ക്കു മുൻപു തന്നെ ഔദ്യോഗിക ജോലി അവസാനിക്കും. ഇതു കഴിഞ്ഞു വീട്ടിലേക്കു പുറപ്പെടാതെ മറ്റൊരു യജ്ഞത്തിൽ മുഴുകും. സ്കൂളിലെ ബെഞ്ച്, മേശ, കസേര, ഡെസ്ക് എന്നിവയുടെ കേടുപാടുകൾ തീർത്ത് ഒന്നാംതരമാക്കും.