അധ്യാപക ഒഴിവ് ∙ താനൂർ ഗവ.ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ യുപി വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 3ന് 10.30ന്.സീറ്റൊഴിവ്∙ തവനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ഇന്റഗ്രേറ്റഡ് എംഎ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് കോഴ്സിൽ ഒരു സീറ്റും ബിഎ ഇംഗ്ലിഷ് കോഴ്സിൽ ഭിന്നശേഷി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് ∙ താനൂർ ഗവ.ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ യുപി വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 3ന് 10.30ന്.

സീറ്റൊഴിവ്

ADVERTISEMENT

∙ തവനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ഇന്റഗ്രേറ്റഡ് എംഎ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് കോഴ്സിൽ ഒരു സീറ്റും ബിഎ ഇംഗ്ലിഷ് കോഴ്സിൽ ഭിന്നശേഷി വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. അഭിമുഖം 3ന് രാവിലെ 11ന് കോളജിൽ. 04942687000, 8891242417.

മമ്പാട് ∙ എംഇഎസ് കോളജിൽ 2023-24 അധ്യയന വർഷത്തിൽ ബിഎസ്‍സി ഫിസിക്സ് (എയ്ഡഡ്), ബിവോക് ടൂറിസം ആൻഡ്‌ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് (സ്വാശ്രയം) എന്നീ കോഴ്സുകളിൽ അഡീഷനലായി അനുവദിച്ച ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നാലിന് രാവിലെ 10.30ന് കോളജ് ഓഫിസിൽ ഹാജരാകണം. നേരത്തേ അപേക്ഷിക്കാത്തവരെയും പരിഗണിക്കും. 9495290001.