വള്ളിക്കുന്ന് ∙ ആനങ്ങാടി–അത്താണിക്കൽ കച്ചേരിക്കുന്ന് അപകട വളവിൽ നിയന്ത്രണംവിട്ട ലോറി റോഡിൽ നിന്നിറങ്ങി സമീപത്തെ പറമ്പിലേക്കിറങ്ങി നിന്നു. ഭാഗ്യത്തിനു ദുരന്തം ഒഴിവായി. കച്ചേരിക്കുന്ന് വളവിൽ ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ വളവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വള്ളിക്കുന്ന് ∙ ആനങ്ങാടി–അത്താണിക്കൽ കച്ചേരിക്കുന്ന് അപകട വളവിൽ നിയന്ത്രണംവിട്ട ലോറി റോഡിൽ നിന്നിറങ്ങി സമീപത്തെ പറമ്പിലേക്കിറങ്ങി നിന്നു. ഭാഗ്യത്തിനു ദുരന്തം ഒഴിവായി. കച്ചേരിക്കുന്ന് വളവിൽ ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ വളവ് നികത്തുന്നതിനു യാതൊരു നടപടികളും ഇതുവരെയില്ല. ദേശീയ പാത നവീകരണം മൂലം ഭാരവാഹനങ്ങൾ കൂടുതലും കടന്നു പോകുന്ന പാതയായി മാറിയിട്ടും റോഡ് നവീകരണത്തിനു നടപടിയില്ലാത്തത് നാട്ടുകാരുടെ പരാതിക്കിടയാക്കുകയാണ്.