വണ്ടൂർ ∙ സംസ്ഥാനപാതയോരത്തു ‘കൂൺ ചാകര’. വണ്ടൂരിനും ചെറുകോടിനുമിടയിൽ തോട്ടുപുറത്തു പാടത്താണു വളരെ ദൂരത്തോളം നാടൻ കൂൺ പൊട്ടിവിരിഞ്ഞത്. ശ്രദ്ധയിൽ പെട്ട സമീപവാസികൾ കൂൺ പറിക്കാൻ പാടത്തിറങ്ങിയതോടെ റോഡിൽ കാഴ്ചക്കാരുടെ നീണ്ട നിരയായി. കൂടുതലുണ്ടെന്നു കണ്ടതോടെ വാഹനങ്ങൾ നിർത്തി യാത്രക്കാരും പാടത്തിറങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ടൂർ ∙ സംസ്ഥാനപാതയോരത്തു ‘കൂൺ ചാകര’. വണ്ടൂരിനും ചെറുകോടിനുമിടയിൽ തോട്ടുപുറത്തു പാടത്താണു വളരെ ദൂരത്തോളം നാടൻ കൂൺ പൊട്ടിവിരിഞ്ഞത്. ശ്രദ്ധയിൽ പെട്ട സമീപവാസികൾ കൂൺ പറിക്കാൻ പാടത്തിറങ്ങിയതോടെ റോഡിൽ കാഴ്ചക്കാരുടെ നീണ്ട നിരയായി.

കൂടുതലുണ്ടെന്നു കണ്ടതോടെ വാഹനങ്ങൾ നിർത്തി യാത്രക്കാരും പാടത്തിറങ്ങി. അതോടെ സംസ്ഥാനപാതയിൽ വൻ തിരക്കായി. കാര്യമന്വേഷിക്കാൻ നിർത്തിയ ബസുകളിൽ നിന്നുപോലും യാത്രക്കാർ കൂൺ പറിക്കാനിറങ്ങിയതോടെ എല്ലാവർക്കും കൗതുകമായി. റോഡിന്റെ ഇരുവശത്തും കൂൺ മുളച്ചിരുന്നു. ജനം കിട്ടിയ കവറുകളിലും ഇലപ്പൊതികളിലും പാളയിലും എല്ലാം കൂൺ പറിച്ചുകൂട്ടി. അര മണിക്കൂറിനുള്ളിൽ പൊടിക്കൂൺ പോലും അവശേഷിക്കാതെ തീർന്നു.

English Summary: Discover the Incredible Mushroom Phenomenon on the State Highway