താനൂർ∙പരശുറാം എക്സ്പ്രസിൽ ചോർച്ചയടയ്ക്കാൻ സ്റ്റിക്കർ പതിച്ച് യാത്ര. ഇന്നലെ രാവിലെ നാഗർകോവിലിൽനിന്ന് മംഗലാപുരത്തേക്കു പുറപ്പെട്ട നമ്പർ 16650 ട്രെയിനിലാണ് ഈ കാഴ്ച. ഏറ്റവും മുന്നിലെ ജനറൽ കംപാർട്‌മെന്റിൽ സീറ്റ് 70നും 82നും ഇടയിൽ ഫാനുകൾക്കടുത്തായി സീലിങിലെ വിള്ളലുകൾ മറയ്ക്കാനാണ് സ്റ്റിക്കറുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനൂർ∙ പരശുറാം എക്സ്പ്രസിൽ ചോർച്ചയടയ്ക്കാൻ സ്റ്റിക്കർ പതിച്ച് യാത്ര. ഇന്നലെ രാവിലെ നാഗർകോവിലിൽനിന്ന് മംഗലാപുരത്തേക്കു പുറപ്പെട്ട നമ്പർ 16650 ട്രെയിനിലാണ് ഈ കാഴ്ച. ഏറ്റവും മുന്നിലെ ജനറൽ കംപാർട്‌മെന്റിൽ സീറ്റ് 70നും 82നും ഇടയിൽ ഫാനുകൾക്കടുത്തായി സീലിങിലെ വിള്ളലുകൾ മറയ്ക്കാനാണ് സ്റ്റിക്കറുകൾ പതിപ്പിച്ചത്. സ്റ്റിക്കറുകൾ പലയിടത്തും വേറിട്ട നിലയിലുമായിരുന്നു. ഇന്നലെ പകലുടനീളം മഴ മാറിനിന്ന് നേരിയ വെയിലുദിച്ചതിനാൽ നനയാതെ യാത്രക്കാർ രക്ഷപ്പെട്ടു.