തിരയിൽ വെള്ളത്തെക്കാൾ കൂടുതൽ മത്തി! മീൻ വാരിയെടുത്ത് ജനം
തിരൂർ ∙ തിരയ്ക്കൊപ്പം തീരത്ത് മത്തിയെത്തുന്ന സംഭവം വീണ്ടും. ഇത്തവണ പറവണ്ണ, ഉണ്യാൽ, പുതിയ കടപ്പുറം എന്നിവിടങ്ങളിലാണ് തിരയ്ക്കൊപ്പം തീരത്തേക്ക് മത്തിയെത്തിയത്. ഉച്ചയ്ക്കു 2നു ശേഷമായിരുന്നു പ്രതിഭാസം. തിരയിൽ വെള്ളത്തെക്കാൾ കൂടുതൽ മത്തിയായിരുന്നു. ഇതോടെ നാട്ടുകാരും ബീച്ച് കാണാനെത്തിയവരുമെല്ലാം മീൻ

തിരൂർ ∙ തിരയ്ക്കൊപ്പം തീരത്ത് മത്തിയെത്തുന്ന സംഭവം വീണ്ടും. ഇത്തവണ പറവണ്ണ, ഉണ്യാൽ, പുതിയ കടപ്പുറം എന്നിവിടങ്ങളിലാണ് തിരയ്ക്കൊപ്പം തീരത്തേക്ക് മത്തിയെത്തിയത്. ഉച്ചയ്ക്കു 2നു ശേഷമായിരുന്നു പ്രതിഭാസം. തിരയിൽ വെള്ളത്തെക്കാൾ കൂടുതൽ മത്തിയായിരുന്നു. ഇതോടെ നാട്ടുകാരും ബീച്ച് കാണാനെത്തിയവരുമെല്ലാം മീൻ വാരിയെടുത്തു. വലയുമായി വന്ന് മീൻ കോരിയെടുത്തവരുമേറെ.
കഴിഞ്ഞ 7നും പറവണ്ണയിൽ മത്തിയെത്തിയിരുന്നു. പടിഞ്ഞാറേക്കര മുതൽ താനൂർ വരെയുള്ള തീരപ്രദേശങ്ങളിൽ ഇത്തരത്തിൽ മത്തി പലതവണ കരയ്ക്കെത്തി. കഴിഞ്ഞ ദിവസം താനൂരിൽ നിന്ന് കടലിൽ പോയ ബോട്ടുകാർക്കും വൻ മത്തിച്ചാകരയാണു കിട്ടിയത്.