പടിഞ്ഞാറ്റുംമുറിയിൽ മൂന്നു പേർക്ക് കുറുനരിയുടെ കടിയേറ്റു
കൂട്ടിലങ്ങാടി∙ പഞ്ചായത്തിലെ പടിഞ്ഞാറ്റുംമുറി കാവിൽ കുത്ത് ഭാഗത്ത് മൂന്നു പേർക്ക് കുറുനരിയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു കാരൊള്ളി സക്കീന, ചീതൻകോട് ചെള്ളി എന്നിവരെയും ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയുമാണു കുറുനരി കടിച്ചത്. ഇവർ കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകളിൽ ചികിത്സ തേടി

കൂട്ടിലങ്ങാടി∙ പഞ്ചായത്തിലെ പടിഞ്ഞാറ്റുംമുറി കാവിൽ കുത്ത് ഭാഗത്ത് മൂന്നു പേർക്ക് കുറുനരിയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു കാരൊള്ളി സക്കീന, ചീതൻകോട് ചെള്ളി എന്നിവരെയും ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയുമാണു കുറുനരി കടിച്ചത്. ഇവർ കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകളിൽ ചികിത്സ തേടി കുത്തിവയ്പ് എടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.ഹുസൈൻ നിലമ്പൂരിലെ വനം വകുപ്പിനെ അറിയിച്ചതിനെത്തുടർന്ന് പ്രദേശത്ത് ആർആർടി ടീം എത്തി കൂട് സ്ഥാപിച്ചു. നിലമ്പൂർ സൗത്ത് അമരമ്പലത്തെ ആർആർടി അംഗങ്ങളും ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.ധന്യരാജ്, ആർ.എം.ബിജിൻ, റെസ്ക്യു വാച്ചർമാരായ ഉണ്ണിക്കൃഷ്ണൻ, അനീസ് ബാബു എന്നിവരെത്തിയാണു കൂട് സ്ഥാപിച്ചത്.