എടക്കര ∙ നഗരഹൃദയത്തിൽ കഞ്ചാവ് ചെടി. ബസ് സ്റ്റാൻഡിനു സമീപം കെഎ‍ൻജി റോഡരികിലാണ് കഞ്ചാവ് ചെടി വളർന്നത്. ചെടി കണ്ടു സംശയം തോന്നിയ നാട്ടുകാർ എക്സൈസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. നിലമ്പൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.സന്തോഷ്, പ്രിവന്റീവ് ഓഫിസർ റെജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ എക്സൈസ് സംഘമെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കര ∙ നഗരഹൃദയത്തിൽ കഞ്ചാവ് ചെടി. ബസ് സ്റ്റാൻഡിനു സമീപം കെഎ‍ൻജി റോഡരികിലാണ് കഞ്ചാവ് ചെടി വളർന്നത്. ചെടി കണ്ടു സംശയം തോന്നിയ നാട്ടുകാർ എക്സൈസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. നിലമ്പൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.സന്തോഷ്, പ്രിവന്റീവ് ഓഫിസർ റെജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ എക്സൈസ് സംഘമെത്തി ചെടി പറിച്ചെടുത്ത് കേസ് റജിസ്റ്റർ ചെയ്തു. ചെടിക്ക് 25 സെന്റിമീറ്റർ നീളമുണ്ട്. ടൗണിലും പരിസരങ്ങളിലും കഞ്ചാവ് കച്ചവടം വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു.