പുകയില ഉൽപന്നവുമായി തെന്നല സ്വദേശി പിടിയിൽ
താനൂർ ∙ കരിങ്കപ്പാറ ഭാഗത്ത് പുകയില ഉൽപന്ന പാക്കറ്റ് മൊത്തമായി വിൽപന നടത്തുകയായിരുന്ന തെന്നല ആലുങ്ങൽ കുഞ്ഞീതു (58) പിടിയിലായി. പാറ കവലയിൽ ഓട്ടോയിൽ എത്തി കടയിലേക്ക് ഇവ നൽകുന്നതിനിടെയാണ് അറസ്റ്റ്. 2 ലക്ഷം രൂപ വില മതിക്കുന്ന 3000 പാക്കറ്റുകൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെടുത്തു. സബ് ഇൻസ്‌പെക്ടർമാരായ ജലീൽ

താനൂർ ∙ കരിങ്കപ്പാറ ഭാഗത്ത് പുകയില ഉൽപന്ന പാക്കറ്റ് മൊത്തമായി വിൽപന നടത്തുകയായിരുന്ന തെന്നല ആലുങ്ങൽ കുഞ്ഞീതു (58) പിടിയിലായി. പാറ കവലയിൽ ഓട്ടോയിൽ എത്തി കടയിലേക്ക് ഇവ നൽകുന്നതിനിടെയാണ് അറസ്റ്റ്. 2 ലക്ഷം രൂപ വില മതിക്കുന്ന 3000 പാക്കറ്റുകൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെടുത്തു. സബ് ഇൻസ്‌പെക്ടർമാരായ ജലീൽ കറുത്തേടത്ത്, സുഖീഷ്, സിപിഒമാരായ ശ്രീജിത്ത്, സുജിത്ത്, ബോബി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.