കിഴിശ്ശേരി ∙ തൊഴിലുറപ്പ് തൊഴിലാളികൾ വീട്ടുവളപ്പിനോടു ചേർന്നു ജോലിക്കെത്തിയപ്പോൾ ഉടമയ്ക്കു ലഭിച്ചത് 3 വർഷം മുൻപ് കാണാതായ രണ്ടരപ്പവന്റെ സ്വർണാഭരണം.കുഴിമണ്ണ സെക്കൻഡ് സൗത്ത് പി.സി.സലീമിന്റെ ഭാര്യ ഫാത്തിമയുടെ കാണാതായ പാദസരമാണു തൊഴിലാളികളുടെ നല്ല മനസ്സിൽ തിരിച്ചുകിട്ടിയത്. തോട്ടത്തിലെ ജോലിക്കിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഴിശ്ശേരി ∙ തൊഴിലുറപ്പ് തൊഴിലാളികൾ വീട്ടുവളപ്പിനോടു ചേർന്നു ജോലിക്കെത്തിയപ്പോൾ ഉടമയ്ക്കു ലഭിച്ചത് 3 വർഷം മുൻപ് കാണാതായ രണ്ടരപ്പവന്റെ സ്വർണാഭരണം. കുഴിമണ്ണ സെക്കൻഡ് സൗത്ത് പി.സി.സലീമിന്റെ ഭാര്യ ഫാത്തിമയുടെ കാണാതായ പാദസരമാണു തൊഴിലാളികളുടെ നല്ല മനസ്സിൽ തിരിച്ചുകിട്ടിയത്.

തോട്ടത്തിലെ ജോലിക്കിടെ കാരാട്ടുപറമ്പ് വലിയാറകുണ്ട് കീരന്റെ ഭാര്യ കാരിച്ചിയാണു മണ്ണിനടിയിൽ പാദസരം കണ്ടത്. ഉടൻ കൂടെയുള്ളവരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തൊഴിലാളികൾ ഒന്നിച്ച് സലീമിന്റെ മാതാവ് ആയിഷുമ്മയ്ക്കു കൈമാറി.