മലപ്പുറം ജില്ലയിൽ ഇന്ന് (29-11-2023); അറിയാൻ, ഓർക്കാൻ
അയ്യപ്പൻവിളക്ക് നന്നമ്പ്ര ∙ വെള്ളിയാമ്പുറം അയ്യപ്പസേവാ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് അയ്യപ്പൻവിളക്ക് ആഘോഷം നടത്തും. വെളിമുക്ക് ശ്രീധരനും സംഘവും അവതരിപ്പിക്കുന്ന ചെണ്ടവാദ്യവും അരങ്ങേറും. ഗണപതിഹോമം, കുടിവയ്പ്, ഉച്ചപൂജ, പ്രസാദ ഊട്ട്, പാലക്കൊമ്പ്, എഴുന്നള്ളിപ്പ് എന്നിവ നടക്കും. തേഞ്ഞിപ്പലം ∙ പറമ്പത്ത്

ജോലി ഒഴിവ്; പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് ആശുപത്രി വരെ നഴ്സിങ് ഓഫിസർ (ജനറൽ, ബിഎസ്‌സി നഴ്സിങ്), ലാബ് ടെക്നിഷ്യൻ, നഴ്സിങ് അസിസ്റ്റന്റ് തസ്തികകളിൽ നിയമനത്തിന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 11ന് വരെ അപേക്ഷ സ്വീകരിക്കും. ഗാേത്ര ഭാഷ അറിയുന്നവരായിരിക്കണം. 04931 220351.
ഡിഎംഎൽടി സീറ്റൊഴിവ്
പെരിന്തൽമണ്ണ ഇഎംഎസ് മെമ്മോറിയൽ സഹകരണ ആശുപത്രി കോളജ് ഓഫ് പാരാമെഡിക്കൽ സയൻസസിൽ സംസ്ഥാന ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ അംഗീകാരമുള്ള ഡിഎംഎൽടി കോഴ്‌സിൽ സീറ്റൊഴിവുണ്ട്. 4 ന് അകം അപേക്ഷിക്കണം. 04933–297093, 9188520592.