കോട്ടക്കുന്ന് ടൂറിസം പാർക്കിൽ ഓപ്പൺ ജിം വരുന്നു
മലപ്പുറം ∙ കോട്ടക്കുന്നിനു ഇനി മസിൽ കൂടും. ജില്ലയുടെ അഭിമാന ടൂറിസം കേന്ദ്രവും മലപ്പുറത്തുകാരുടെ ആരോഗ്യ സംരക്ഷിക്കാൻ കുന്നു പോലെ നിൽക്കുകയും ചെയ്യുന്ന കോട്ടക്കുന്ന് ടൂറിസം പാർക്കിൽ ഓപ്പൺ ജിം വരുന്നു. നവകേരള സദസ്സിനായി മലപ്പുറത്തെത്തിയ പി.രാജീവ് അടക്കമുള്ള മന്ത്രിമാർ ഇന്നലെ പ്രഭാത സവാരിക്കായി

മലപ്പുറം ∙ കോട്ടക്കുന്നിനു ഇനി മസിൽ കൂടും. ജില്ലയുടെ അഭിമാന ടൂറിസം കേന്ദ്രവും മലപ്പുറത്തുകാരുടെ ആരോഗ്യ സംരക്ഷിക്കാൻ കുന്നു പോലെ നിൽക്കുകയും ചെയ്യുന്ന കോട്ടക്കുന്ന് ടൂറിസം പാർക്കിൽ ഓപ്പൺ ജിം വരുന്നു. നവകേരള സദസ്സിനായി മലപ്പുറത്തെത്തിയ പി.രാജീവ് അടക്കമുള്ള മന്ത്രിമാർ ഇന്നലെ പ്രഭാത സവാരിക്കായി കോട്ടക്കുന്നിലെത്തിയപ്പോൾ, നാട്ടുകാരാണ് ഓപ്പൺ ജിം വേണമെന്ന ആവശ്യമുയർത്തിയത്. ഒപ്പമുണ്ടായിരുന്ന ഡിടിപിസി ചെയർമാൻ കൂടിയായ കലക്ടർ വി.ആർ.വിനോദിനോട് ഈ വിഷയം സൂചിപ്പിച്ചപ്പോൾ ഫണ്ട് അനുവദിക്കുന്നതിനു തടസ്സമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഓപ്പൺ ജിം ആരംഭിക്കാനുള്ള തുടർനടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശിക്കുകയും ചെയ്തു. മലപ്പുറത്തും പരിസര പ്രദേശത്തും ഉള്ളവർ പ്രഭാത നടത്തത്തിനും വ്യായാമത്തിനും ഉപയോഗിക്കുന്ന കേന്ദ്രമാണ് കോട്ടക്കുന്ന് പാർക്ക്. പുലർച്ചെ 5 മുതൽ 8 വരെ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനു പോരാണ് വ്യായാമത്തിനായി കോട്ടക്കുന്നിനെ ആശ്രയിക്കുന്നത്.