കോ‌ട്ടയ്ക്കൽ∙ജില്ലാ സ്കൂൾ കലോത്സവത്തിന് ആരോഗ്യ, ശുചിത്വ പരിപാലനത്തിനായുള്ള ഒരുക്കം പൂർത്തിയായി. മുഴുവൻ സമയവും മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കും. ആംബുലൻസ് സൗകര്യത്തോടെയുള്ള ആരോഗ്യ പരിപാലന യൂണിറ്റ് സജ്ജമായി. അഗ്നിരക്ഷാസേനയുടെ പ്രത്യേക യൂണിറ്റും ഉണ്ടാകും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജലസംഭരണികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോ‌ട്ടയ്ക്കൽ∙ജില്ലാ സ്കൂൾ കലോത്സവത്തിന് ആരോഗ്യ, ശുചിത്വ പരിപാലനത്തിനായുള്ള ഒരുക്കം  പൂർത്തിയായി. മുഴുവൻ സമയവും മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കും. ആംബുലൻസ് സൗകര്യത്തോടെയുള്ള ആരോഗ്യ പരിപാലന യൂണിറ്റ് സജ്ജമായി. 

  അഗ്നിരക്ഷാസേനയുടെ പ്രത്യേക യൂണിറ്റും ഉണ്ടാകും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജലസംഭരണികൾ അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയായി. ശുചിമുറികളുടെ വൃത്തി ഉറപ്പാക്കുന്നതിനായി പ്രത്യേക ജീവനക്കാരെ നിയോഗിക്കും. എല്ലാ വേദികൾക്കു സമീപവും ശുദ്ധജലം ലഭ്യമാക്കും. പൂർവവിദ്യാർഥി കൂട്ടായ്മയുടെയും ഗാന്ധിനഗർ റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ വൈകിട്ട് സൗജന്യ ചുക്കുകാപ്പി വിതരണവും നടക്കുമെന്ന് വെൽഫെയർ കമ്മിറ്റി കൺവീനർ കെ. ശ്രീകാന്ത് പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT